ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു തൊമ്മന്‍കുത്ത്. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 19 കിലോമീറ്റര്‍ ദൂരം. ആറോളം ചെറു വെള്ളച്ചാട്ടങ്ങളുടെ സമാഹാരമാണ് തൊമ്മന്...